സിപിഎമ്മിന് കേരളത്തില്‍ രണ്ട് രാഷ്ടീയ മാത്യകകളാണുള്ളത്; കണ്ണൂര്‍ രാഷ്ടീയമാത്യകയും, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ രൂപപ്പെട്ട തിരുവിതാംകൂര്‍ മാത്യകയും. പുന്നപ്ര-വയലാര്‍ സമരം പോലൊന്ന് ഒരിക്കലും കണ്ണൂരിലുണ്ടിയിട്ടല്ല. സപിഎമ്മിന്റെ ഫാക്ടറിത്തൊഴിലാളി യൂണിയനും, കര്‍ഷകത്തൊഴിലാളി യൂണിയനും ആലപ്പുഴയിലാണ് രൂപം കൊണ്ടത്. കണ്ണൂര്‍ രാഷ്ടീയം, രാഷ്ടീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന മാത്യകയാണ്. പാര്‍ട്ടി ഗ്രമം സ്യഷ്ടിച്ച് എതര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതാണ് അത്. സ്വയം വിമര്‍ശനം ഇല്ലാതാക്കിയ ആ മാത്യകയാണ് സിപിഎമ്മിനെ നശിപ്പിച്ചത്.
No comments:
Post a Comment