Tuesday, October 1, 2024

പിണറായി-അന്‍വര്‍ പോരാട്ടം: അന്തിമ വിജയം ആര്‍ക്ക്? Pinarayi Vs Anwar : Wh...

പിണറായി വിജയനു നേരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇടത് സഹയാത്രികനായിരുന്ന പി വി അന്‍വര്‍ MLA ഉന്നയിച്ചിരിക്കുന്നത്. ഇതിന് മേല്‍ അന്വേഷണം ഉണ്ടാകുമോ? യഥാര്‍ത്ഥത്തില്‍ പോലീസ് സംവിധാനത്തെ മുഴുവനും കുറ്റക്യത്യങ്ങളില്‍ ഭാഗഭാക്കാക്കി എന്ന ആരോപണമാണ് അന്‍വര്‍ ഉന്നയിച്ചത്. ഇന്ത്യയില്‍ ഏറ്റവും ഗുരുതരമായ അഴിമതി ആരോപണം നേരിട്ട ലാലു യാദവിനു നേരെ പോലും മൊത്തം സര്‍ക്കാര്‍ സംവിധാനത്തെ അധോലോകമാക്കി എന്ന ആരോപണം ഉണ്ടായിട്ടില്ല. ഇതൊക്കെ ഗൗരവമായെടുത്ത് അന്വേഷിിക്കുമോ? എന്തായിരിക്കും അന്‍വറിന്റെ ആരോപണങ്ങളുടെ രാഷ്ടീയ പ്രത്യാഘാതം? പിണറായി രൂപപ്പെടുത്തിയ ഇടത്-ഇസ്ലാമിസ്റ്റ് സഖ്യത്തിന്റെ ഭാവി എന്താകും?

 

No comments:

Post a Comment