വൈക്കം സത്യാഗ്രഹം: ഡിഎംകെയ്ക്ക് എന്ത് പങ്ക് ?
വൈക്കം സത്യഗ്രഹത്തില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പങ്കൊന്നുമില്ലായിരുന്നു. എന്‍എസ്സ്എസ്സ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളും, സ്വാതന്ത്ര്യ സമരകാലത്തെ കോണ്‍ഗ്രസുമാണ് സത്യാഗ്രഹം നടത്തിയത്. രാമസ്വാമി നായ്ക്കര്‍ അതില്‍ മറ്റനേകം പേരെപ്പോലെ പങ്കെടുത്തിട്ടുണ്ട്. അത്രമാത്രം. സി. രാജഗോപാലാചിരിയും പങ്കെടുത്തിരുന്നു പക്ഷേ ആ പേര് സ്റ്റാലിന്‍ മിണ്ടുന്നില്ല. തമിഴിനാട് മുഖ്യമന്ത്രി സ്റ്റാലിനും, കേരള മുഖ്യന്‍ പിണറായിയും ചേര്‍ന്ന് വൈക്കം സമരം തങ്ങളുടേതാക്കി മാറ്റിയിരിക്കുന്നു. എന്താണ് വൈക്കം സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ ചരിത്രം? എന്റെ ഇന്റര്‍വ്യൂ
Wednesday, December 18, 2024
ഹിന്ദു ഐക്യം തകർക്കാനാകില്ല ! | MEDIA MALAYALAM | MM TALKS | A HARIK...
Subscribe to:
Post Comments (Atom)
ഹിന്ദു ഐക്യം തകർക്കാനാകില്ല ! | MEDIA MALAYALAM | MM TALKS | A HARIK...
വൈക്കം സത്യാഗ്രഹം: ഡിഎംകെയ്ക്ക് എന്ത് പങ്ക് ? വൈക്കം സത്യഗ്രഹത്തില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പങ്കൊന്നുമില്ലായിരുന്നു. എന്‍എസ്സ്എസ്സ്, എസ്...
-
What happens when Nairs make intercaste marriage? Kerala society has undergone tremendous change in the last 25 years and inter caste and ...
-
When the world celebrates 150 th anniversary of birth of Swami Vivekananda, the revolutionary sage who spread the knowledge of Vedanta...
-
Nairs and Bunts Nairs of Kerala and Bunts of Karnataka and Konkan coast share many features. Some of the websites of Bunt Community ha...
No comments:
Post a Comment